തൃപ്രയാർ: നാട്ടിക ബീച്ച് റോഡിൽ ട്രാൻസ്ഫോർമർ റോഡിനു തെക്കുഭാഗത്ത് കുഴികണ്ടത്തിൽ റസാഖ് (76) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: റസിയ, ഇസ്മാഈൽ, അബ്ദുൽ അസീസ്.