ചിറയിൻകീഴ്: ആനത്തലവട്ടം കല്ലുമുപ്പറ വീട്ടിൽ എൻ. ശാരദ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുളത്തിൽ നാരായണൻ. മക്കൾ: വാസന്തി, വിജയൻ, വത്സല. മരുമക്കൾ: പരേതനായ സോമശേഖരൻ, സുഷമ, പരേതനായ വസന്തൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.