മടവൂർ: പടിഞ്ഞാറ്റേല കുന്നുംപുറത്തു വീട്ടിൽ ഉഷാകുമാരി (59) നിര്യാതയായി. ഭർത്താവ്: പരേതനായ ശശാങ്കക്കുറുപ്പ്. മക്കൾ: ഉല്ലാസ്, രോഹിണി. മരുമകൻ: രതീഷ് രാജ്.