ചിറയിൻകീഴ്: ചിലമ്പിൽ ദീപാ നിവാസിൽ കെ. രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: ശശികുമാരിയമ്മ (റിട്ട. ടീച്ചർ, സെന്റ് അഗസ്റ്റിൻ സ്കൂൾ, മുരുക്കുംപുഴ). മക്കൾ: പരേതനായ സൂരജ്. (അസി. പ്രഫസർ യൂനിവേഴ്സിറ്റി കോളജ്), ദീപ (ടീച്ചർ, ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ ). മരുമക്കൾ: അഡ്വ.രാജേഷ് ബി. നായർ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാർക്കര), ദിവ്യ (ടീച്ചർ, മൈലച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.