നെടുമങ്ങാട്: മന്നൂർക്കോണം ഷിഫായിൽ അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: സുറാ ബീവി. മക്കൾ: ഹിമ, ഷിമ, നിമ, ഷിഫ. മരുമക്കൾ: നിസാം, സിദ്ധീഖ്, റിയാദ്, യാസർ.