നെടുമങ്ങാട്: പനവൂർ വളവിൽ വീട്ടിൽ സലിം (70) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: നിയാസ്, സീന. മരുമക്കൾ: ഷാജി, നജുമ.