ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പി.എസ്.സി നിവാസിൽ സൗദാമിനി (94) നിര്യാതനായി. ഭർത്താവ്: പരേതനായ സഹദേവൻ. മക്കൾ: സീന, സണ്ണി, സുരേഷ്. മരുമക്കൾ: ചിത്രസേനൻ, രമ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.