തക്കല: കേരളപുരം വൃന്ദാവനിൽ ഗ്രേഫ് റിട്ട. ഉദ്യോഗസ്ഥൻ ടി. ബാഹുലേയൻ നായർ (82) നിര്യാതനായി. ഭാര്യ: വിദ്യ. മക്കൾ: സ്മിത, സമീർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാസർകോട് രാവണീശ്വരം വിചാരത്തിൽ.