കല്ലറ: മരുതമൺ കല്ലറയിൽ റഹീം മൻസിലിൽ പരേതനായ ഉദുമാൻ കണ്ണിന്റെ മകൻ സലാഹുദ്ദീൻ (70) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: റഹീം, നിസാം. മരുമക്കൾ: ഷൈന, ഷൈന ബീഗം.