കല്ലമ്പലം: മാവിൻമൂട് പന്തുവിള ജി.എസ്. ലാൻറിൽ സുകുമാരക്കുറുപ്പ് (പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് -87) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി അമ്മ (റിട്ട.ടീച്ചർ). മക്കൾ: ബിജിയ (റിട്ട. ഹെഡ്മിസ്ട്രസ്), ബീന (റിട്ട. കേരള ബാങ്ക് സീനിയർ അക്കൗണ്ടൻറ്), ബിൽജു (റിട്ട. ഹയർ സെക്കൻഡറി ടീച്ചർ), അഡ്വ. ബെൻസി. മരുമക്കൾ: രഘുനാഥൻ നായർ (റിട്ട. സി.ഐ.ബി), ശ്രീഹർഷൻ (റിട്ട. സെയിൽടാക്സ്), ബാബുരാജൻ (റിട്ട. കേരള പൊലീസ്), കല ബി.എസ് (ജില്ല കോടതി, എറണാകുളം). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.