തിരുവനന്തപുരം: പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സ് എം.എഫ് 4ല്‍ പി. ഗോവിന്ദന് നായര്‍ (എല്‍.ഐ.സി -87) നിര്യാതനായി. ആലപ്പുഴ കണ്ടങ്കരി മുട്ടുങ്കല്‍ കുടുംബാംഗമാണ്. എൽ.ഐ.സി ജീവനക്കാരുടെ സംഘടനയുടെ (ഐ.എൻ.ടി.യു.സി) മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: കെ. സുമതിക്കുട്ടിയമ്മ. മക്കള്‍: ഡോ. വിജയകൃഷ്ണന് ജി. നായര്‍ (ഡല്‍ഹി), അനുരാധ, രാജലക്ഷ്മി. മരുമക്കള്‍: ലൗലി വിജയ്, ശശി നായര്‍, അനില്‍ നായര്‍. സംസ്കാരം വ്യാഴാഴ്ച 11ന് തൈക്കാട് ശാന്തികവാടത്തില്‍.