തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 88ൽ എസ്. സുകുമാരൻ (82-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഡി. ലീല. മക്കൾ: എൽ. ലേഖ, എൽ. അനിത, എസ്. വിനോദ്. മരുമക്കൾ: ആൽവിൻ, രാജേഷ്കുമാർ, രാധിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.