കള്ളിക്കാട്: ചൊവ്വള്ളി വാവോട് അനീഷ് ഭവനിൽ കേശവന്റെയും ശോഭനയുടെയും മകൻ അരുൺകുമാർ (അജി -37) നിര്യാതനായി. സഹോദരൻ: അനീഷ്. സഹോദരി: ശരണ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.