വർക്കല: കെടാകുളം ലൗലി നിവാസിൽ റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ചന്ദ്രബോസിന്റെ ഭാര്യ വിലാസിനി (74) നിര്യാതയായി. മക്കൾ: സിനി ബോസ്, ബിനി ബോസ്. മരുമക്കൾ: അനിൽകുമാർ, ജയകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.