നെടുമങ്ങാട്: ചുള്ളിമാനൂർ ധന്യയിൽ സുധാകരൻ നായർ (72) നിര്യാതനായി. സി.പി.ഐ ചുള്ളിമാനൂർ ബ്രാഞ്ച് മുൻ മെംബറും ആദ്യകാല പ്രിന്റിങ് പ്രസ് ഉടമയുമാണ്. ഭാര്യ: വത്സല. മക്കൾ: ധനേഷ്, ധന്യ. മരുമക്കൾ: നീതു, സിജു.