ആറ്റിങ്ങൽ: എം.ജി റോഡ് ശ്രീകൃഷ്ണ കൃപയിൽ ശശിധരൻ പിള്ളയുടെ മകൻ സുരേഷ് കുമാർ (41) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: അക്ഷയ്, ദേവിക. മാതാവ്: പരേതയായ ഓമനയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.