തക്കല: പത്മനാഭപുരം കുമ്മിപ്പാറമുടുക്കിൽ ആശാ നിവാസിൽ കെ. വേണുഗോപാൽ (53-ജീവനക്കാരൻ, കൽക്കുളം സഹകരണ സൊസൈറ്റി, തക്കല) നിര്യാതനായി. ഭാര്യ: ആശ എസ്. നായർ. മക്കൾ: എ. അനഘ, വി. മേഘന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.