പേട്ട: ആനയറ, കടകംപള്ളി റോഡ്, മഠത്തുവിളാകം വീട്ടിൽ (പരവൂർ, കുറുമണ്ടൽ ബി ഉഷാമന്ദിരം) ബി. ശശികുമാരൻ നായർ (75) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: മഞ്ജുഷ, മനോജ്കുമാർ, മോനിഷ. സംസ്കാര ചടങ്ങുകൾ പരവൂർ കുറുമണ്ടൽ ബി ഉഷാമന്ദിരത്തിൽ.