കല്ലമ്പലം: ഒറ്റൂർ മേലേമണ്ണൂർ വീട്ടിൽ ശശിധരൻ പിള്ള (63) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശരത്, ശബരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.