ചിറയിൻകീഴ്: മുടപുരം പൊയ്കവിള ശ്രവ്യശ്രീയിൽ സുരേന്ദ്രൻ (85) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ലീന. അജിത് കുമാർ. മരുമക്കൾ: ഗിരീഷ്, ലക്ഷ്മി.