ആറ്റിങ്ങൽ: പള്ളിപ്പുറം ജി.ആർ. ഭവനിൽ രാമചന്ദ്രൻനായർ (64 -ചന്ദ്രൻ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീരേഖ, ശ്രീജു. മരുമക്കൾ: ശ്രീകുമാർ, അഖില. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.