വർക്കല: കോൺഗ്രസ് നേതാവും ചെറുന്നിയൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ മെംബറുമായിരുന്ന പാലച്ചിറ കരിമ്പുവിള വീട്ടിൽ എച്ച്. സിദ്ധീഖ് (68, റിട്ട.അസിസ്റ്റന്റ് എൻജിനീയർ, ജലസേചന വകുപ്പ്) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ: ലിസ, സാനി, നിഷി. മരുമക്കൾ: റാസി, മുഹമ്മദ് ഷാ.