ഉള്ളൂർ: നീരാഴി ലെയിൻ, ഉദയാഗാർഡൻസിൽ കൊല്ലംതറട്ടയിൽ വീട്ടിൽ ശിവദാസൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: രഞ്ജു, രമ, രതീഷ്. മരുമക്കൾ: ജോണി, ജോർജ്, വിജിത.