കിളിമാനൂർ: പേരൂർ കാട്ടുചന്ത സി.വി ഹൗസിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ (റിട്ട.അഗ്രി. അസി. ഡയറക്ടർ) ഭാര്യ ഹുസൈഫാ ബീവി (75) നിര്യാതയായി. മക്കൾ: സബീന, അൻവർ, അക്ബർ. മരുമക്കൾ: ഡോ. ഷാജി, ഷാനി, നജ്മി.