ചാലക്കുടി: ഗാന്ധി നഗറിന് സമീപം കളക്കാട്ടുകാരൻ പരേതനായ കബീറിന്റെ മകൻ ഷജീർ (49) നിര്യാതനായി. മാതാവ്: ഉമ്മൽ. ഭാര്യ: ഷീന (സർവേ വകുപ്പ്, തൃശൂർ). മക്കൾ: ഫാത്തിമ സുഹാന, ജസീത് ഫർഹാൻ, ഫാവിസ് ഫർഹാൻ. സഹോദരങ്ങൾ: ബാഷി, ബീന.