എളംതുരുത്തി: നമ്പൂകുളം പരേതനായ ശ്രീധരന്റെ ഭാര്യ സുലോചന (84) നിര്യാതയായി. മക്കള്‍: സുനിൽ കുമാര്‍, മുരളി. മരുമക്കള്‍: ഷീജ, രഞ്ജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുരിയച്ചിറ ശാന്തിതീരം ശ്മശാനത്തില്‍.