ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ ദസൂക്കിയ പള്ളിക്ക് സമീപം പരേതനായ രായംമരക്കാർ വീട്ടിൽ മുഹമ്മദുണ്ണിയുടെ മകൾ ഐഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്തുവീട്ടിൽ മൊയ്തുണ്ണി (തൊട്ടാപ്പ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.