പട്ടിക്കാട്: കൊമ്പഴ ചേരിയാപറമ്പില് പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. മക്കള്‍: തങ്കമ്മ, ജോർജ് (റിട്ട. ആര്‍മി), ലീല, കൊച്ചുമേരി, റോസിലി. മരുമക്കള്‍: പരേതനായ കൊച്ചപ്പന്, ലിസമ്മ, പരേതനായ പീറ്റര്‍, കുഞ്ഞപ്പന്, രാരപ്പന്‍.