തൃപ്രയാർ: കരയാമുട്ടം ഓത്തുപള്ളി പറമ്പിൽ സലീമിന്റെ ഭാര്യ സഫറുന്നീസ (48) നിര്യാതയായി. മക്കൾ: മെഹറുന്നീസ, ഫൈസൽ (ദുബൈ).