താനൂർ: കളരിപ്പടി നെല്ലാക്കുലത്ത് ശിവൻ (65) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: റീജ, ഷൈനി, ഷിജു, ഷിബു. മരുമക്കൾ: മോഹനൻ, ലിജു.