പട്ടിക്കാട്: വടക്കുംപാടം പച്ചാപുള്ളി വീട്ടില്‍ വേലായുധന് (92) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കള്‍: ദേവു, ഉഷ, പരേതനായ രവി. മരുമക്കള്‍: അപ്പുകുട്ടന്‍, ഷിബു, ഉഷ.