കൽപകഞ്ചേരി: തുവ്വക്കാട് നെല്ലാപറമ്പ് പരേതനായ കടമ്പിൽ അപ്പുണ്ണിയുടെ മകൻ ഷാജി (46) നിര്യാതനായി. മാതാവ്: പരേതയായ അമ്മു. ഭാര്യ: നിഷ. മക്കൾ: ആദിത്യ, അതുല്യ, അനഘ, ആര്യ. സഹോദരങ്ങൾ: ശശി, രാജൻ, സിന്ധു.