തിരുനാവായ: എടക്കുളം സ്വദേശിയും രാങ്ങാട്ടൂർ കമ്പനിപ്പടിയിൽ താമസക്കാരനുമായ കുന്നക്കാട്ട് അബൂബക്കർ (60) നിര്യാതനായി. പരേതനായ മന്നർ ബാവയുടെ മകനാണ്. ഡ്രൈവറായിരുന്നു.