വണ്ടൂർ: കാപ്പിൽ തൃക്കൈകുത്ത് എരഞ്ഞി മണ്ണവാര്യത്ത് മാധവ വാര്യർ (കുഞ്ഞി കുട്ടൻ -95) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി വാരസ്യാർ. മക്കൾ: മധുസൂദനൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), സുലോചന (റിട്ട. നഴ്സ്, കോട്ടക്കൽ ആര്യവൈദ്യശാല), സരസ്വതി. മരുമക്കൾ: ഗീത (തത്തമംഗലം), ഗോപി (കോട്ടക്കൽ), ബാലസുബ്രഹ്മണ്യൻ (മണ്ണാർക്കാട്). മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോട്ടക്കൽ ആര്യവൈദ്യശാല ആശുപത്രിയിലെ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.