എടക്കര: പോത്തുകല്‍ കൊട്ടുപാറ ചൊള്ളാപടി മാത്യു (68) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: റോഷി, റോജി, റോഷ്ന. മരുമക്കള്‍: രേഷ്മ, ജിന്‍സി, റോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂളപ്പാടം സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.