വടകര: മേപ്പയിൽ തോട്ടോളി മീത്തൽ ചിരുത (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ചന്ദ്രൻ, രാജൻ, വിജയൻ. മരുമക്കൾ: പ്രസന്ന ചന്ദ്രൻ, സുലോചന, അംബിക. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കല്യാണി.