കിഴക്കഞ്ചേരി: മാരിയപ്പാടം രാജൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ഹരിദാസൻ (വിമുക്തഭടൻ), ശിവദാസൻ, ദേവദാസൻ. മരുമക്കൾ: ബിന്ദു, സൗമ്യ, ഷീബ. സഹോദരങ്ങൾ: സ്വാമിനാഥൻ, തങ്ക, നാണി, ലക്ഷ്മി, പരേതനായ വാസു.