പട്ടാമ്പി: കിഴുമുറി കളത്തുംപടി നാരായണൻ (48) നിര്യാതനായി. ഭാര്യ: കെ.പി. ധന്യ (കൊപ്പം പഞ്ചായത്ത് അംഗം). മക്കൾ: മൃദുൻ, ആദിത്യൻ.