കിഴക്കേകല്ലട: മുട്ടം ശ്രീവിലാസം പുത്തൻവീട്ടിൽ എൽസി (74) നിര്യാതയായി. ഭർത്താവ്: സെബാസ്റ്റ്യൻ. മക്കൾ: ഫ്രാൻസീസ് ബോസ്, സുരേഷ് ബാബു (ടോഡി വെൽഫെയർ ബോർഡ്), സുനിൽകുമാർ, മനോജ് (കലക്ടറേറ്റ് കൊല്ലം). മരുമക്കൾ: സജിത (ആരോഗ്യവകുപ്പ് പത്തനംതിട്ട), വിനിത, ഷൈനി (അധ്യാപിക, മലപ്പുറം).