പൂജപ്പുര: മുടവൻമുകൾ ടി.സി 47/332/3 സൗത്ത് ന്യൂ പൗർണമി ഗാർഡൻ ആഷിദ ഭവനിൽ പരേതനായ നളന്റെ ഭാര്യ ദമയന്തി (56) നിര്യാതയായി. മക്കൾ: ഷാനി, ഷാൻ. മരുമക്കൾ: ഫ്രാൻസിസ്, ആഷിദ. സഞ്ചയനം ഏഴിന് 8.30ന്.