ആറ്റിങ്ങൽ: വക്കം അൽ സബാഹിൽ പരേതനായ അബുസാലി മുസ്ലിയാരുടെ മകൻ അമീൻ (65) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: അൻസാം, അൻസിഫ്. മരുമകൾ: അഫ്സാന.