കാട്ടാക്കട: പൊട്ടൻകാവ് നരിപ്പിലാംകോണത്ത് സൗപർണികയിൽ സുരേന്ദ്രൻ നായരുടെ (റിട്ട. കൃഷി വകുപ്പ്) ഭാര്യ ലതിക (രാജി -55) നിര്യാതയായി. മക്കൾ: സൂരജ്, അഭിരാം. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.