ആറ്റിങ്ങൽ: വക്കം മൗലവി ജങ്ഷൻ ഉപ്പുവീട്ടിൽ ഭാസി എന്നറിയപ്പെടുന്ന ലെനിൻ (54) നിര്യാതനായി. ഭാര്യ: മുബീന. മക്കൾ: തൗഫീഖ്, ബിസ്മി, ആസിയ.