പനയമുട്ടം: പനയമുട്ടം വിളയിൽവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ മൈതീൻ ബീവി (85) നിര്യാതയായി. മക്കൾ: ഹജീറ ബീവി, മാജിതാ ബീവി, ഷാജഹാൻ. മരുമക്കൾ: ഇബ്രാഹിം, നാസർ, നബീസ.