പനയമുട്ടം: പനവൂർ പുത്തൻപള്ളിക്ക് സമീപം അൽഫിയ മൻസിലിൽ അബ്ദുൽ റഷീദ് (73) നിര്യാതനായി. മക്കൾ: അബുൽ ഹസൻ, റജില ബീവി, സജീർഹാൻ, മുനീറ. മരുമക്കൾ: മുബാറക് (ആനാട് ഫാർമേഴ്സ് ബാങ്ക്), നുജൂം, റജില, സുധീർ.