നെടുമങ്ങാട്: ചെരുക്കൂർകോണം വിളിയിൽ വീട്ടിൽ സജിയുടെ (ആറ്റിങ്ങൽ ഗവൺമെൻറ് പോളിടെക്നിക് ഇൻസ്ട്രക്ടർ) ഭാര്യ ഷാരോൺ (37) നിര്യാതയായി. മക്കൾ: മെസി ജോയൽ, ജയ്ക്ക് ജോയൽ. പ്രാർഥന ശനിയാഴ്ച വൈകീട്ട് അഞ്ചിന് സ്വവസതിയിൽ.