തിരുന്നാവായ: വൈരങ്കോട് എ.എം.യു.പി സ്കൂൾ അധ്യാപികയും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ ചാത്തഞ്ചേരി ജംഷി മോൾ (36) നിര്യാതയായി. ഭർത്താവ്: ഖൈസ് (ദുബൈ). മക്കൾ: മിറാഷ് മിലൻ, നൈല ഹനീൻ, ആദം ഖൈസ്.