വഴിക്കടവ്: വള്ളിക്കാട് കല്ലാത്തൊടി ബാലൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുജേഷ് (കൃഷി വകുപ്പ്), സുനീഷ് (സിവിൽ പൊലീസ്), സിന്ധു. മരുമക്കൾ: സ്വനൂപ (സ്റ്റാഫ് നഴ്സ്), വൈഷ്ണ, വിജയചന്ദ്രൻ.