വഴിക്കടവ്: മണിമൂളി വരക്കുളം തടത്തിൽ ടി.സി. വർഗീസ് (കുഞ്ഞുമോൻ -64) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: മോർവിൻ, മോവി, മോൾട്ടി, മോൾജി. മരുമക്കൾ: നീതു, സ്റ്റിജു, ഷാന്റു, ജിതിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മണിമൂളി ക്രിസ്തുരാജ െഫാറോന പള്ളി സെമിത്തേരിയിൽ.