തിരുനാവായ: എടക്കുളം പടിഞ്ഞാറമ്മുക്കിലെ എടക്കുളത്ത് പുത്തൻപുരയിൽ സെയ്താലി ഹാജി (65) നിര്യാതനായി. ഭാര്യ: കുഞ്ഞീരു. മക്കൾ: സിറാജുദ്ദീൻ, സക്കീന. മരുമക്കൾ: സലീം (കൈത്തക്കര), ഹബീബ് (കറത്തേരി). കേരള മുസ്ലിം ജമാഅത്ത് അംഗം, എടക്കുളം ഇർശാദുസ്സിബിയാൻ മദ്റസ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.